ഗ​വ​ര്‍​ണ​റും മുഖ്യമന്ത്രിയും വിഷു ആശംസ നേർന്നു
ഗ​വ​ര്‍​ണ​റും മുഖ്യമന്ത്രിയും  വിഷു ആശംസ നേർന്നു
Sunday, April 14, 2024 1:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള കേ​​​​ര​​​​ളീ​​​​യ​​​​ർ​​​​ക്ക് ഗ​​​​വ​​​​ര്‍​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ വി​​​​ഷു ആ​​​​ശം​​​​സ നേ​​​​ര്‍​ന്നു. “എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വ​​​​ർ​​​​ധി​​​​ച്ച ഐ​​​​ശ്വ​​​​ര്യ​​​​വും സം​​​​തൃ​​​​പ്തി​​​​യും പ്ര​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്ന ഒ​​​​രു കാ​​​​ല​​​​ത്തി​​​​ന്‍റെ ശു​​​​ഭാ​​​​രം​​​​ഭ​​​​മാ​​​​ക​​​​ട്ടെ വി​​​​ഷു ആ​​​​ഘോ​​​​ഷം.

നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നാ​​​​യി വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി അ​​​​നു​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന പ്ര​​​​കൃ​​​​തി​​​​യോ​​​​ടു​​​​ള്ള ക​​​​ട​​​​പ്പാ​​​​ടും സാ​​​​മൂ​​​​ഹി​​​​ക ഒ​​​​രു​​​​മ​​​​യും ദൃ​​​​ഢ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം കൂ​​​​ടി​​​​യാ​​​​ക​​​​ട്ടെ വി​​​​ഷു”- ഗ​​​​വ​​​​ര്‍​ണ​​​​ർ ആ​​​​ശം​​​​സാസ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വി​​​ഷു ന​​​മ്മു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ കാ​​​ർ​​​ഷി​​​ക പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​വും അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സ​​​മ്പ​​​ൽ​​​സ​​​മൃ​​​ദ്ധ​​​വും സം​​​തൃ​​​പ്തി നി​​​റ​​​ഞ്ഞ​​​തു​​​മാ​​​യ ഒ​​​രു ന​​​ല്ല നാ​​​ളേ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​ണ് വി​​​ഷു ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ കാ​​​ത​​​ൽ.

സാ​​​ഹോ​​​ദ​​​ര്യ​​​വും സ​​​മ​​​ത്വ​​​വും പു​​​ല​​​രു​​​ന്ന ഒ​​​രു പു​​​തു​​​ലോ​​​കം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​നു​​​ള്ള ചു​​​വ​​​ടു​​​വയ്പായി ഈ ​​​വി​​​ഷു ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ മാ​​​റ​​​ട്ടെ​​യെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ആ​​ശം​​സി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.