HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 പ്രേക്ഷകരെ നിർത്തിയത് ആകാംക്ഷയുടെ മുൾമുനയിലാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ഉത്തരം തേടി ജനം തിയറ്ററുകളിലെത്തി. എന്നാൽ, സിനിമകണ്ടിറങ്ങിയവരുടെ ചുണ്ടിൽ നിന്നത് ഈ ഗാനമാണ്. ദേവസേന ബാഹുബലിക്കായി പാടിയ പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു. അപ്പോഴും ഈ തമിഴ്പാട്ടിന് ജീവൻ നൽകിയത് ഒരു മലയാളിയാണെന്ന് എത്രപേർക്കറിയാം? പിന്നണിയിൽനിന്ന് ഈ പാട്ടിന് ജീവൻ പകർന്നത് മലയാളികളുടെ പ്രിയ ഗായിക നയന നായരാണ്. ടിവി റിയാലിറ്റി ഷോകളിലൂടെ നയന കുടുംബസദസുകൾക്ക് പ്രിയങ്കരിയായിട്ട് അധികനാളായിട്ടില്ല. മലയാളസിനിമയിൽ ശോഭിച്ചുതുടങ്ങിയപ്പോഴാണ് തമിഴ് സിനിമാലോകത്തേക്ക് നയന ക്ഷണിക്കപ്പെടുന്നത്. മലയാളത്തിൽനിന്നു വളർന്ന് ഇന്ത്യൻ സിനിമയിലെ മികച്ച ശബ്ദസാന്നിധ്യമായി മാറിയ നയന സൺഡേ ദീപികയോട് സംസാരിക്കുന്നു.
സംഗീതാഭിരുചി കുട്ടിക്കാലം മുതൽ
ഓർമവച്ച കാലം മുതൽ സംഗീതം പഠിക്കുന്നുണ്ട്. മൂന്നു മൂന്നര വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ പാടുന്നത്. ഞങ്ങളുടെ റസിഡന്റ്സിന്റെ വാർഷികത്തിന്. ’ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും’ എന്ന ലളിതഗാനമാണ് അന്ന് പാടിയത്. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റേജ്് എക്സ്പീരിയൻസ്. അതു കേട്ട് ആരൊക്കെയോ അച്ഛ നോടും അമ്മയോടും പറഞ്ഞു, എന്നെ പാട്ടു പഠിപ്പിക്കണമെന്ന്.
മാതാ പിതാ ഗുരു ദൈവം
ഈ പറഞ്ഞ നാലുപേരുമാണ് എന്നെ ഞാനാക്കിയത്. ചെറുപ്പംമുതൽ അച്ഛനും അമ്മയും എന്നെ പാട്ടുപഠിപ്പിച്ചു. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും രണ്ടുപേരും നന്നായി പാടും. അതുപോലെതന്നെയാണ് എന്റെ സ്കൂളും. തിരുവനന്തപുരം കാർമൽ സ്കൂളിലാണ് ഞാൻ പ്ലേ സ്കൂൾ മുതൽ പഠിച്ചത്. അവിടത്തെ പ്രിൻസിപ്പലും അധ്യാപകരും തന്നിട്ടുള്ള പിന്തുണ വളരെ വലുതാണ്. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു സ്കൂളുണ്ടാവില്ല. എൽകെജിയിൽ പഠിക്കുന്പോൾ മുതൽ ഞാൻ കാർമലിന്റെ സ്റ്റേജിൽ കയറാൻ തുടങ്ങിയതാണ്. അത് പ്ലസ് ടു വരെയും തുടർന്നു. കലോത്സവങ്ങളൊക്കെ അടുത്താൽപ്പിന്നെ ശരിക്കും ഉത്സവമായിരുന്നു ഞങ്ങൾക്ക്. യുകെജിയിൽ പഠിക്കുന്പോഴാണ് എനിക്ക് ജീവിതത്തിലെ ആദ്യത്തെ അവാർഡ് കിട്ടുന്നത്. ’ദി ബെസ്റ്റ് ഫീമെയിൽ സിംഗർ’ എപ്പോഴും നെഞ്ചോടു ചേർന്നു നിൽക്കുന്ന ഓർമകളാണവ എന്നു പറഞ്ഞ് നയന തുടർന്നു.
യുകെജിയിലെ അവാർഡിനു ശേഷമാണ് ഞാൻ പട്ടുപഠിക്കാൻ തുടങ്ങുന്നത്. സിന്ധു രാധാകൃഷ്ണനായിരുന്നു എന്റെ ആദ്യ ഗുരു. അതിനുശേഷം പി.പി. രാമകൃഷ്ണൻസാറിനു കീഴിൽ സംഗീതം പഠിച്ചു. ഇപ്പോൾ ശോഭന കൃഷ്ണമൂർത്തിയുടെ ശിഷ്യയാണ്.
വഴിത്തിരിവായി റിയാലിറ്റി ഷോകൾ
സ്കൂൾ പഠനകാലഘട്ടത്തിൽത്തന്നെയാണ് ഞാൻ "ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അതിന്റെ ജൂണിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ഞാൻ മത്സരിക്കുകയും സീനിയറിൽ ഫൈനലിസ്റ്റാകുകയും ചെയ്തു. അതുകഴിഞ്ഞ് "സ്റ്റാർ ഓഫ് സ്റ്റാർസി’ൽ മത്സരിച്ചു. പിന്നെ 2009ലാണ് ’ഐഡിയ സ്റ്റാർ സിംഗറി’ൽ മത്സരിച്ചത് - നയന പറയുന്നു. 45 പേർ മത്സരിച്ചതിൽനിന്ന് ഫൈനൽ ആറുവരെ എത്തിയപ്പോഴേക്കും നയന സംഗീതപ്രേമികൾക്ക് പ്രിയങ്കരിയായി മാറിയിരുന്നു. തുടക്കക്കാരിയായ എനിക്കു കിട്ടിയ അനുഗ്രഹമാണ് സ്റ്റാർ സിംഗർ പ്ലാറ്റ്ഫോമും ശരത് സാർ, എം.ജി സാർ, ചിത്രച്ചേച്ചി എന്നീ ജഡ്ജസും. ഒന്നര വർഷംകൊണ്ട് സംഗീതത്തെക്കുറിച്ച് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. മാത്രമല്ല പല ഭാഷകളിൽനിന്നായി നിരവധി പാട്ടുകൾ കേൾക്കാനുള്ള അവസരവും ലഭിച്ചു.
ഗാനാലാപനം - നയന നായർ
റിയാലിറ്റിഷോയൊക്കെ ചെയ്തുകഴിഞ്ഞപ്പോഴാണ് ശരത് സാർ സംഗീതസംവിധാനം ചെയ്യുന്ന കന്യാകുമാരി എക്സ്പ്രസിൽ പാട്ടുപാടാൻ എന്നെ വിളിക്കുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ സോളോ. തുടക്കം ശരത് സാറിനൊപ്പമായിരുന്നെങ്കിലും ഞാൻ ഏറ്റവുമധികം പിന്നണി പാടിയിട്ടുള്ളത് എം.ജി. ശ്രീകുമാർ സാറിന്റെ ഗാനങ്ങൾക്കാണ്. ഇവർക്കൊപ്പമുള്ള ഓരോ വർക്കും സംഗീതത്തെ കൂടുതൽ അറിയാനുള്ള അവസരങ്ങളായിരുന്നു എനിക്ക്.
ആമയും മുയലും, ഈ അടുത്തകാലത്ത് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ നയനയുടെ ശബ്ദം വീണ്ടും മലയാളി മനസുകളിൽ സ്ഥാനമുറപ്പിച്ചു. പക്ഷേ, അപ്പോഴേക്കും വിവാഹം കഴിഞ്ഞ് നയന ഭർത്താവിനൊപ്പം ഹൈദരാബാദിലേക്ക് പറന്നു.
ജാസി ഗിഫ്റ്റിന്റെ "ഗിഫ്റ്റ്’
വിവാഹം കഴിഞ്ഞ് ഹൈദരാബാദിൽ പോയശേഷം ഒരു ദിവസം ഞാനും ജാസിച്ചേട്ടനും ഫോണിൽ സംസാരിച്ചു. അപ്പോഴാണ് കീർവാണിസാർ ഹൈദരാബാദിലുണ്ടെന്ന് ചേട്ടൻ പറയുന്നത്. അങ്ങനെ ഞാനൊരു ഡെമോ സിഡി ചെയ്ത് സാറിന്റെ കോ-ഓർഡിനേറ്ററെ ഏൽപ്പിച്ചു. 2015 അവസാനമാണ് ഞാൻ സിഡി കൊടുക്കുന്നത്. പെട്ടെന്നൊന്നും ഒരനക്കവുമില്ലായിരുന്നു. അങ്ങനെയിരിക്കെ 2016 ഫെബ്രുവരി ആയപ്പോൾ സാറിന്റെ ടീമിൽ ചേർന്നോളൂ എന്നു പറഞ്ഞ് എനിക്കൊരു കോൾ വന്നു. ആ വർഷം ഏപ്രിലിലാണ് ഞാനീ പാട്ടു പാടിയത്. പക്ഷേ, വരികളിൽ ചെറിയ മാറ്റമൊക്കെ വരുത്തി വീണ്ടും പാടി. മദൻരാജു സാറിന്റേതായിരുന്നു വരികൾ. ആദ്യം പല്ലവി റിക്കാർഡ് ചെയ്ത് രാജമൗലിസാറിനെ കേൾപ്പിച്ചു. കേട്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. എന്റെ പാട്ടിന് ഓക്കെ പറയുകയായിരുന്നു.
ടീം ബാഹുബലി
ടീം എന്നതിലുപരി കുടുംബം എന്നു പറയുകയാണ് എനിക്കിഷ്ടം. നമ്മുടെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ ഇടപഴകുന്നതുപോലെയാണ് അവരും. താരജാഡകൾ എ്ന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാൻ അത് അവിടെ കണ്ടില്ല. റീ റിക്കാർഡിംഗിനുവേണ്ടി ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. ആ സമയത്താണ് അനുഷ്ക, റാണാ ദഗുബതി, പ്രഭാസ് എന്നിവരുമായൊക്കെ കൂടുതൽ പരിചയപ്പെടുന്നത്. നമ്മൾ "അയ്യോ അനുഷ്ക’ എന്നൊക്കെപ്പറഞ്ഞ് മാറിനിന്നാലും അവർ ഇങ്ങോട്ടുവന്ന് സംസാരിക്കുമായിരുന്നു. അതിനുശേഷം ഒരിക്കൽപ്പോലും അവരാരും എന്നെ മാറ്റിനിർത്തിയിട്ടില്ല. സിനിമയുടെ ഭാഗമായതിലൂടെ വളരെ സ്പെഷലായ ചില സൗഹൃദങ്ങൾ കൂടിയാണ് എനിക്കു കിട്ടിയത്.
നയനയുടെ അർജുൻ
നമ്മുടെ പാഷനും സ്വപ്നവും മനസിലാക്കി, അത് തന്റേതുകൂടിയാണെന്നു കാണുന്ന ഭർത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. അക്കാര്യത്തിൽ ഞാൻ വളരെ ലക്കിയാണ്. ഞാൻ അല്പം ഉഴപ്പിയാലും അർജുൻ അത് സമ്മതിക്കില്ല. തമാശയായിട്ടാണെങ്കിലും ഞാൻ ഇടയ്ക്ക് പറയാറുണ്ട് "പണ്ട് സംഗീതം പഠിപ്പിക്കാൻ അച്ഛൻ കൊണ്ടുനടന്നു. ഇപ്പോൾ അർജുൻ അത് ഏറ്റെടുത്തിരിക്കുകയാണെന്ന്.’ നയനയുടെ വാക്കുകളിൽ അഭിമാനവും കണ്ണുകളിൽ തിളക്കവും തെളിയുന്നു.
കുടുംബവും സുഹൃത്തുക്കളും
അച്ഛൻ സോമശേഖരൻ നായരും അമ്മ പ്രഭാ നായരും അനുജത്തി നന്ദനയുമായിരുന്നു നയനയുടെ ശക്തി. ഇപ്പോൾ പൂർണ പിന്തുണയുമായി ഭർത്താവ് അർജുനും അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. ഇവർക്കൊപ്പംതന്നെയാണ് സുഹൃത്തുക്കളുടെ സാന്നിധ്യവും.
എ.എ.
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്

പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതി

Top