ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന്
Monday, August 14, 2017 6:20 AM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് (ശ​നി) ന​ട​ക്കും. കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഓ​സ്റ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മ​ല​യാ​ളം പ്ര​ഫ​സ​ർ ഡോ.​ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. പൂ​ക്ക​ളം, വാ​ദ്യ​മേ​ളം, മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രി​ക്കും. ച​ട​ങ്ങി​ൽ 2016 ൽ ​കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണി സെ​ബാ​സ്റ്റ്യ​ൻ 972 375 2232.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ