കരിങ്കുന്നം പൂതക്കാട്ട് ജോൺ നിര്യാതനായി
Saturday, November 5, 2016 2:30 AM IST
കരിങ്കുന്നം: പൂതക്കാട്ട് ജോൺ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേൽ (നീണ്ടൂർ) ആണ് ഭാര്യ. മക്കൾ: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസി, ജാൻസി, ജെനറ്റ് പയസ് (ചിക്കാഗോ), ജാസൻ, ജെയ്മോൾ. മരുമക്കൾ: വിനി കണിയാലിൽ (ഡാളസ്), സ്റ്റീഫൻ കുന്നുംകുഴയ്ക്കൽ, ലിയോപോപ്പ്, പയസ്സ് ഒറ്റപ്ലാക്കൽ (ഷിക്കാഗോ), ഡെയ്സി മുപ്രാപ്പള്ളിൽ, റെന്നി ചെറുേൾരിൽ.

സംസ്കാരം നവംബർ അഞ്ചാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം