വിജ്‌ഞാന വേദി
Wednesday, September 7, 2016 7:14 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ ‘മാതൃകാ വ്യക്‌തിത്വം’ എന്ന വിഷയത്തിൽ മൗലവി റഫീഖ് ഹാദി ക്ലാസെടുക്കുന്നു. സെപ്റ്റംബർ എട്ടിനു (വ്യാഴം) രാത്രി 9.15നാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181