വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസ് എടുക്കുന്നു
Wednesday, August 31, 2016 6:59 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസ് എടുക്കുന്നു. ‘അമൂല്യമായ അനുഗ്രഹങ്ങൾ’ എന്ന വിഷയത്തിൽ സെപ്റ്റംബർ ഒന്നിനു (വ്യാഴം) രാത്രി 9.15നാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.