ന്യൂയോർക്കിൽ സംയുക്‌ത ഓണാഘോഷം സെപ്റ്റംബർ 18ന്
Monday, August 29, 2016 1:56 AM IST
ന്യൂയോർക്ക്: ക്യൂൻസ് ലോഗ്ഐലന്റിലെ പ്രമുഖ സംഘടനകളായ ഇന്ത്യൻ അമേരിക്കൻ മലയാളി അസ്സോസിയേഷൻ, കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, മലയാളി സമാജം ഓഫ് ന്യൂയോർക്ക് എന്നിവ സംയുക്‌തമായി ഓണാഘോഷം നടത്തുന്നു. ഇഹശിേീി ഏ ങമൃശേി ജമൃസ ഒമഹഹ (1601 ങമൃരൗെ അ്ല, ചലം ഒ്യറല ജമൃസ, ചഥ 11040)–ൽ സെപ്റ്റംബർ 18–നു ഞായറാഴ്ച 12.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരളത്തനിമയിൽ ആഘോഷിക്കുന്ന ഓണാഘോഷപരിപാടികളിൽ അമേരിക്കൻ രാഷ്ര്‌ടീയത്തിലെയും മലയാളി സമൂഹത്തിലെയും പ്രമുഖ വ്യക്‌തികൾ പങ്കെടുക്കും.

വിവരങ്ങൾക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് ( 516 902 4300), ചാക്കോ കോയിക്കലേത്ത് (516 712 7258).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം