ഖുത്തുബ പരിഭാഷ ഓഗസ്റ്റ് 12ന്
Thursday, August 11, 2016 7:30 AM IST
ദുബായ്: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഹോർലാൻസിലുള്ള അൽഷാബ് സഫിയ മസ്ജിദിൽ റഫീഖ് ഹാദിയും ദേരയിലുള്ള ഹാജി നാസർ മസ്ജിദിൽ മുജീബ് റഹ്മാൻ പാലത്തിങ്ങലും ഓഗസ്റ്റ് 12നു (വെള്ളി) ഖുത്തുബ പരിഭാഷ നിർവഹിക്കുന്നു.

വിവരങ്ങൾക്ക്: 050 8501440, 055 2541181.