വിജ്‌ഞാന വേദി ജൂലൈ 21ന്
Wednesday, July 20, 2016 6:24 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാനവേദിയിൽ അബ്ദുൽ ഗഫൂർ ഫാറൂഖി ‘ഇസ്ലാമിക വ്യക്‌തിത്വം’ എന്ന വിഷയത്തിൽ ക്ലാസെടുക്കുന്നു.

ജൂലൈ 21നു (വ്യാഴം) രാത്രി 9.30നാണു ക്ലാസ്. സ്ത്രീകൾക്കു പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.