ദി അഡ്രസ് ദുബായ് മാളിൽ തീപിടുത്തം
Friday, July 8, 2016 5:37 AM IST
ദുബായ്: ദി അഡ്രസ് ദുബായ് മാളിന്റെ 26–ാം നിലയിൽ ചെറിയ തോതിൽ തീപിടുത്തമുണ്്ടായി. അധികം വൈകാതെ തീയണച്ചുവെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.