പാസ്റ്റർ എം.സി. എബ്രാഹാമിന്റെ പൊതുദർശനവും സംസ്കാരച്ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു
Friday, July 1, 2016 4:53 AM IST
ഫിലഡൽഫിയ: ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി സ്‌ഥാപകൻ, നിര്യാതനായ പാസ്റ്റർ എം. സി. എബ്രാഹാമിന്റെ സംസ്കാര ചടങ്ങുകൾ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു. രാജു ശങ്കരത്തിലിന്റെ ഉടമസ്‌ഥതയിലുള്ള ശങ്കരത്തിൽ ഡിജിറ്റൽ സ്റ്റുഡിയോയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത്. കാണുവാൻ ആഗ്രഹിക്കുന്നവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> വേേുെ://ഹശ്ലെേൃലമാ.രീാ/മരരീൗിേെ/8625206/ല്ലിേെ/5706632 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ശങ്കരത്തിൽ സ്റ്റുഡിയോ കസ്റ്റമർ കെയർ ഡിവിഷനിൽനിന്ന് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം