ഇഫ്താര്‍ സംഗമം നടത്തി
Wednesday, June 29, 2016 6:40 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ചേമഞ്ചേരി പഞ്ചായത്തു നിവാസികളുടെ കൂട്ടായ്മയായ കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷന്‍ (കെസിഎംഎ) ഇഫ്താര്‍ സംഗമം നടത്തി.

വൈസ് പ്രസിഡന്റ് അഷ്റഫ് കേളോത്ത് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹമദാനി റംസാന്‍ പ്രഭാഷണം നടത്തി. ടി.ടി. ഷംസു, പി.പി. അഷറഫ്, സുല്‍ഫീക്കര്‍ തിരുവങ്ങൂര്‍, കെ.കെ. കരീം കളത്തില്‍, ബഷീര്‍ കുളങ്ങര, മുഹമ്മദലി തിരുവങ്ങൂര്‍, മുനീര്‍ തിരുവങ്ങൂര്‍, സിറാജ് പൂക്കാട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍