Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബെന്നി, ദി ഗ്രേറ്റ്
Monday, June 27, 2016 8:06 AM IST
പ്രവചനങ്ങളുടെ തമ്പുരാന് എന്നൊക്കെ പറഞ്ഞാല്‍ അതല്പം അതിശയോക്തിയായിരിക്കാം. എന്നാല്‍ ബെന്നിയുടെ കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് അടുത്ത് അറിയുന്നവര്‍ക്കറിയാം. ബെന്നി കൊട്ടാരത്തലിനെ അറിയില്ലേ? ബെന്നിയെ അറിയാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്നേ വന്‍കരയില്‍ ജോലി തേടി വന്നതാണെങ്കിലും ബെന്നി ഇന്ന് അറിയപ്പെടുന്നത്, പ്രവചനങ്ങളുടെ പേരിലാണ്. പ്രവചിച്ചതിലേറെയും സത്യമായി.
ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന് പ്രവചന മത്സരത്തില്‍ വിജയിച്ചതോടെ ബെന്നി ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പോപ്പുലറായി കഴിഞ്ഞു. എല്‍ഡിഎഫിന്റെയും (91) യുഡിഎഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പി.സി. ജോര്‍ജ് ജയിക്കുമെന്നും ആഴ്ചകള്‍ക്ക് മുന്നേ പറഞ്ഞാണ് ഫിലഡല്‍ഫിയയില്‍നിന്നുള്ള ബെന്നി അമേരിക്കന്‍ മലയാളികളെ അമ്പരിപ്പിച്ചത്. മത്സരത്തില്‍ ഒട്ടേറെ പേര് പങ്കെടുത്തെങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു. മനസില്‍ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതല്‍ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവര്‍ക്ക് ഇതില്‍ വാസ്തവമുണ്െടന്ന് അറിയാം, അടുത്തറിയാവുന്നവര്‍ക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം.
സിഎസ്ഐ സഭയില്‍ മൂന്നു ബിഷപ്പുമാര്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബെന്നി പ്രവചിച്ചപ്പോള്‍ ആരുമത് മുഖവിലയ്ക്കെടുത്തില്ല. കാരണം, അതിന് യാതൊരു വിധ ചാന്‍സും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടത് യാഥാര്‍ഥ്യമായി. ഇപ്പോള്‍ ബെന്നി പറയുന്നതില്‍ കാര്യമുണ്െടന്ന് പലരും അംഗീകരിക്കുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായി ബിസിനസുകാരന് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വരുമെന്നു ജനുവരിയില്‍ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. ഇപ്പോള്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്നേറുമ്പോള്‍ ബെന്നിയെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ട്രംപ് തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നു കൂടി ബെന്നി പ്രവചിച്ചിട്ടുണ്ട്. (ഫോമ പ്രസിഡന്റ് ആരായിരിക്കുമെന്നും ബെന്നി ലേഖകനോടു പറഞ്ഞു. പക്ഷേ, അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ല.)
ബെന്നിയുടെ ഈ പ്രവചന സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വളരെ ചെറുപ്പത്തില്‍ തന്നെ നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുന്‍കൂട്ടി പറയുന്ന സ്വഭാവമുണ്ടായിരുന്നു. കുടുംബത്തില്‍ പലര്‍ക്കും ബെന്നിയുടെ ഈ പ്രത്യേകത അറിയാമായിരുന്നു, പ്രത്യേകിച്ച് അമ്മയ്ക്ക്.
കോട്ടയത്ത് കളത്തിപ്പടിയില്‍ ആനത്താനം കൊട്ടാരത്തില്‍ വീട്ടിലേക്ക് അവധിക്കെത്തിയ ബെന്നി വീടിനടുത്തുള്ള കടക്കാരനോടു മുന്നില്‍ പണിയുന്ന വീട് താന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ വില്ക്കാന് തയാറെടുക്കുമ്പോള്‍ പറയണമെന്നും പറഞ്ഞേല്‍പ്പിച്ചു. ആ സമയത്ത് വീട് പണി പൂര്‍ത്തിയായിരുന്നില്ല, മാത്രമല്ല ഉടമസ്ഥര്‍ അത് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. ബെന്നി തിരികെ അമേരിക്കയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഴയ കടക്കാരന് ബെന്നിയെ ഫോണില്‍ വിളിക്കുന്നു. വീട് വില്ക്കാന് ഉടമസ്ഥര്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു. തിരികെ നാട്ടിലെത്തി ബെന്നി തന്നെ ആ വീട് വാങ്ങുകയും ചെയ്തു. ബെന്നി അന്ന് ആ കടക്കാരനോടു സംസാരിക്കുമ്പോള്‍ ഒരിക്കലും താന്‍ ആ വീട് വാങ്ങിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ആണയിട്ടു പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആകസ്മികം. പ്രവചനവും അങ്ങനെ തന്നെ.
തികഞ്ഞ ഈശ്വരവിശ്വാസിയാണ് ബെന്നി. താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ കൊണ്ട് പലതും മുന്‍കൂട്ടി പറയിപ്പിക്കുന്നതാണെന്നു ബെന്നി കരുതുന്നു. അമേരിക്കയില്‍ എന്തോ വലിയ പ്രകൃതിക്ഷോഭം സംഭവിക്കാന്‍ പോവുകയാണെന്നു തോന്നിയ ഘട്ടത്തില്‍ അത് വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു മാസത്തിനുള്ളിലാണ് കൊടുങ്കാറ്റ് വന്‍കരയില്‍ വന്‍നാശം വിതച്ചത്. അടുത്ത ഒരു സുഹൃദ്കുടുംബത്തില്‍ എന്തോ വന്‍ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്നു തോന്നിയ ഘട്ടത്തില്‍ അത് അവരെ വിളിച്ചു പറഞ്ഞു. 2002-ലാണ് അത്. അധികം വൈകും മുന്നേ അവരുടെ മകന് ബൈക്കപകടം പറ്റി.
എന്റെ കൂടെയുള്ളവര്‍ക്കു എന്നും നന്മ വരണമേയെന്നതാണ് എന്നും തന്റെ പ്രാര്‍ത്ഥനയെന്ന് ബെന്നി പറയുന്നു. അവരെ സഹായിക്കാന്‍ കഴിയും വിധമായിരിക്കണം ഭാവി കാര്യങ്ങള്‍ തനിക്ക് മുന്‍കൂട്ടി കണ്ട് പറയാന്‍ കഴിയുന്നതെന്ന് ബെന്നി വിശ്വസിക്കുന്നു. ഇത് തന്റെ കര്‍ത്തവ്യമാണ്. നൂറു കണക്കിന് ഫോണ്‍ കോളുകള്‍ കഴിഞ്ഞ കാലത്തിനുള്ളിലെ ബെന്നിയെ തേടിയെത്തിയിട്ടുണ്ട്. കല്യാണം നടക്കുമോ.. കല്യാണം നടന്നാല്‍ തന്നെ ദാമ്പത്യബന്ധം ശരിയാകുമോ...മക്കളുണ്ടാകുമോ തുടങ്ങിയ കുടുംബപരമായ ചോദ്യങ്ങളാണ് അധികവും നേരിട്ടിട്ടുള്ളത്. എല്ലാത്തിനും ബെന്നി ഇതുവരെ കൃത്യമായ ഉത്തരങ്ങള്‍ പറഞ്ഞു. ഭാവികാര്യങ്ങള്‍ നേരത്തെ അറിഞ്ഞ് അതിനു പ്രതിവിധിയായ പ്രാര്‍ത്ഥനകളെ കൂട്ടുപിടിക്കുക മാത്രമാണ് ഏക പോംവഴിയെന്നു ബെന്നി പറയുന്നു.
അമ്മയാണ് ആദ്യം പറഞ്ഞത് നീ പറയുന്നത് പലതും ശരിയാവുന്നുവെന്ന്. പിന്നീട് തനിക്കും അത് അനുഭവപ്പെടാന്‍ തുടങ്ങി. കോട്ടയത്ത് കോളജില്‍ പഠിക്കുമ്പോള്‍ ഇന്നയാള് ജയിക്കും ഇന്നത് സംഭവിക്കുമെന്നൊക്കെ പറഞ്ഞ് സുഹൃത്തുക്കള്‍ക്കിടയില്‍ വിസ്മയം തീര്‍ത്തിരുന്നു. ഇന്ന്, അമേരിക്കയില്‍ ജീവിക്കുമ്പോള്‍ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇവന്റ് മാനേജ്മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ഇരുപത്തെട്ടുകാരനായ ബെന്നി. 18-ാം വയസില്‍ യുഎസില്‍ എത്തിയതാണ്. അമേരിക്കയില്‍ പോപ്പുലറായ താരാ ആര്‍ട്സിന്റെ പല ഷോകളുടെയും പിന്നില്‍ ബെന്നിയുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അമേരിക്കയിലെത്തിക്കാന്‍ താരാ ആര്‍ട്സിന്റെ വിജയന് ശ്രമം തുടങ്ങിയപ്പോഴേ ബെന്നി വിലക്കിയിരുന്നു. എന്നാല്‍ അതു വകവയ്ക്കാതെ മുന്നോട്ടു പോയപ്പോള്‍ വന്‍ നഷ്ടമാണ് താര ആര്‍ട്സിനെ കാത്തിരുന്നത്. പോയവര്‍ഷവും അത് ആവര്‍ത്തിച്ചു.
ലാസ്വേഗസില് മലയാളി കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു. അവരെ കണ്ടപ്പോഴേ ബെന്നിക്ക് അപകടം മണത്തിരുന്നു. കാത്തു കാത്തിരുന്ന കിട്ടിയ കണ്മണിക്ക് ചെറിയ അസുഖങ്ങള്‍. ഡയഗ്നോസ് ചെയ്തപ്പോള്‍ കുഞ്ഞിന് കാന്‍സര്‍ ആയിരുന്നു. അവര്‍ തകര്‍ന്നു പോയി. കംപ്ളീറ്റ് നെഗറ്റീവ്. ഷിക്കാഗോയില്‍ ഒരാള്‍ ബിസിനസ് വിപുലീകരിക്കാനായി ഗ്യാസ് സ്റേഷന് തുടങ്ങാന്‍ തയാറെടുത്തു. അതിനു വേണ്ടി ഉണ്ടായിരുന്ന ബിസിനസുകളൊക്കെയും വിറ്റ് പണം കരുതി വച്ചിരുന്നു. പുതിയ ബിസിനസ് സംരംഭം വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നു ബെന്നി പറഞ്ഞത് മുഖവിലയ്ക്കെടുത്തില്ല. പിന്നീടാണ്, നഷ്ടങ്ങളില്‍ നിന്നു നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തിയ കഥ അദ്ദേഹം തന്നെ ബെന്നിയോട് വിവരിച്ചത്.
മാവേലിക്കര ബിഷപ് മോര് കോളജിലെ പ്രഫസറായിരുന്ന കോശി തലയ്ക്കല്‍ ബെന്നിയെക്കുറിച്ച് പല തവണ പലരോടും പറഞ്ഞിട്ടുണ്ട്. ഇത് ദൈവീകമായ ഒരു കഴിവാണ്. അത് നിസ്വാര്‍ഥമായി തുടരണം. അതില്‍ വെള്ളം ചേര്‍ക്കരുത്. ഇന്നും അത് ബെന്നി ഹൃദയത്തോട് ചേര്‍ത്തു വച്ചിരിക്കുന്നു. ഒരിക്കല്‍ പോലും തന്റെ ജന്മസിദ്ധമായ കഴിവിനെ കൊമേഴ്സ്യലൈസ് ചെയ്തിട്ടില്ല. ഇനിയൊട്ട് അതു ചെയ്യുകയുമില്ല. നിരവധി ഫോണ്‍ കോളുകള്‍ ദിനംപ്രതി ബെന്നിയെ തേടിയെത്തുന്നു. അവരോടൊക്കെയും തന്നേക്കൊണ്ട് ആവുന്ന വിധത്തില്‍ ബെന്നി സഹായിക്കുന്നു.
കേരളത്തിലെ പൊളിറ്റിക്സിനെക്കറിച്ച് ചോദിച്ചപ്പോള്‍ ബെന്ന്ിക്ക് സംശയമേതും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിനു വലിയ ഭാവിയില്ലത്രേ. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് രണ്ടു വര്‍ഷം മുന്നേ ബെന്നി പ്രവചിച്ചിരുന്നു. അന്ന് വിജയന് ലാവ്ലിന് കേസുമായി മുന്നേറുമ്പോള്‍ ഒരു സാധ്യതയും അദ്ദേഹത്തിന് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് വിജയന് കാര്യങ്ങള്‍ അനുകൂലമായി. ബെന്നി പറയുന്നു, പ്രവചനം നടത്തുമ്പോള്‍ ശരിക്കും പേടിയാണ്. പലതും ഉള്ളില്‍ നിന്നും പറയുന്നതാണ്. മുന്‍കൂട്ടി കണക്കിലെടുത്ത് ആരോടുമൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല. ചിലത് നല്ലതാകും, മറ്റു ചിലത് ചീത്തയാകും. തന്റെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തിനു മുന്നില്‍ വന്നു നില്ക്കുന്ന ഒരാള്‍ക്ക് അടുത്ത നിമിഷം ആപത്തു വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നുമെന്ന് ബെന്നി പറയുന്നു.
നഴ്സ് പ്രാക്ടീഷനറായ ഷീലയാണ് ഭാര്യ. മകള്‍: ജോഷ്വ.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേര
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മര
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ ര
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെ
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധന
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആ
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡിട്രോയിറ്റ് : ഫോമാ ഗ്രേറ്റ് ലേക്സ് റീജൺ സൈജൻ കണിയൊടിക്കലിനെ 202
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും 2024-ലെ പ്രവർത്തനോദ
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ടെക്സസ്: ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേ
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മ
ആറ് ഇന്ത്യൻ - അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
ന്യൂയോർക്ക് : കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെസ്റ്റ് ചെസ്റ്റര്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗ
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ടൊറോന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ട
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നട
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ച
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേ
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ

സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 2024-26 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സ
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക ക
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യ
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയ
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർ
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജില
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോല
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകര
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാ
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മ
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആ
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പ
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗര
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top