അമേരിക്കന്‍ കാര്‍ണിവല്‍ പ്രോഗ്രാം മാറ്റിവച്ചു
Thursday, June 16, 2016 6:14 AM IST
ന്യൂയോര്‍ക്ക്: ന്യൂറോഷല്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 18നു (ശനി) ബ്രോങ്ക്സിലുള്ള ലീമാന്‍ കോളജില്‍ നടത്തുവാനിരുന്ന സ്റീഫന്‍ ദേവസി-മുതുകാട്-പിഷാരടി ടീമിന്റെ ഹാസ്യ സംഗീത മായാജാല പരിപാടി അമേരിക്കന്‍ കാര്‍ണിവല്‍ വീസ ലഭിക്കുന്നതിനുള്ള കാലതാമസത്തെ തുടര്‍ന്നു മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സണ്ണി മാത്യു 347 666 7426, ഫിലിപ്പ് ജോണ്‍ 917 991 6011, ജോണ്‍ തോമസ് 914 980 0190.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍