ന്യൂയോര്‍ക്കില്‍ മന്ത്രജാലവും സംഗീതവും ഹാസ്യവും സമന്വയിക്കുന്ന അമേരിക്കന്‍ കാര്‍ണിവല്‍ ജൂണ്‍ 18ന്
Friday, June 10, 2016 6:20 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം സംഗീതജ്ഞന്‍ സ്റീഫന്‍ ദേവസിക്കും മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഹാസ്യ സാമ്രാട്ട് രമേഷ് പിഷാരടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാവിരുന്നായ അമേരിക്കന്‍ കാര്‍ണവല്‍ ജൂണ്‍ 18നു (ശനി) വൈകുന്നേരം 5.30നു ബ്രോങ്ക്സിലുള്ള ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

സംഗീതവും മന്ത്രജാലവും ശുദ്ധ ഹാസ്യവും സമന്വയിപ്പിക്കുന്ന ഈ കലാവിരുന്ന് കാണികള്‍ക്ക് ആസ്വാദനത്തിന്റെ നവ്യാനുഭൂതി പകരും. ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തെ കൌണ്ടറില്‍നിന്നു ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ഫാ. സണ്ണി മാത്യു 347 666 7426, ജോണ്‍ തോമസ് 914 980 0190, ഫിലിപ്പ് ജോണ്‍ 917 991 6011, ഫിലിപ്പ് മത്തായി 914 715 6219, രാജു മുണ്േടാലില്‍ 845 558 1576, തോമസ് ജോണ്‍ 914 953 6772, സൈമണ്‍ ജോണ്‍ 718 419 6715, ജോര്‍ജ് കുര്യന്‍ 845 300 3705, മനോജ് ജോര്‍ജ് 914 419 9005.

വിലാസം: ഘലവാമി ഇീഹഹലഴല ഇീിരലൃ ഒമഹഹ, 250 ആലറളീൃറ ആഹ്2 ണല, ആൃീിഃ, ചഥ 10468.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി