മഞ്ചേരി സെന്‍ട്രല്‍ മഹല്ല് മസ്ജിദ് ജിദ്ദാ ഘടകം ഇഫ്ത്താര്‍ സംഗമം
Thursday, June 9, 2016 8:18 AM IST
ജിദ്ദ: മഞ്ചേരി സെന്‍ട്രല്‍ മഹല്ല് മസ്ജിദ് ജിദ്ദാ ഘടകം ഇഫ്ത്താര്‍ സംഗമം ജൂണ്‍ 10നു (വെള്ളി) ശറഫിയ സഹാറ റസ്ററന്റില്‍ നടക്കുമെന്നും സംഗമത്തില്‍ മഹല്ല് മസ്ജിദിനു കീഴിലുള്ള എല്ലാ ജിദ്ദ നിവാസികളും പങ്കെടുക്കണമെന്നും സെക്രടറി അബ്ദുല്‍ ഗഫൂര്‍ വല്ലാഞ്ചിറ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0500826107, 0580706999.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍