സണ്ണി സ്റീഫന്‍ സമാധാന സന്ദേശവുമായി അമേരിക്കയില്‍
Thursday, June 9, 2016 6:23 AM IST
ന്യൂയോര്‍ക്ക്: പ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും സംഗീതജ്ഞനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റീഫന്‍ ജൂണ്‍ 16 മുതല്‍ ജൂലൈ 10 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ വചനപ്രബോധനം നല്‍കുന്നു.

ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, ഹൂസ്റണ്‍, ഡാളസ് എന്നിവിടങ്ങളിലാണ് വചനശുശ്രൂഷകള്‍ നടക്കുന്നത്. സണ്ണി സ്റീഫനുമായി കൌണ്‍സലിംഗിനു സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. റോയ് എ. തോമസ് 253 653 0639, ഫാ. എം.കെ. കുര്യാക്കോസ് 201 681 1078, ഫാ. അലക്സ് ചാക്കോ 972 423 4886, ലാമശഹ: ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍