ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്സ് ഫോറം ജൂണ്‍ 26ന
Tuesday, June 7, 2016 8:19 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്സ് ഫോറം യോഗം ജൂണ്‍ 26നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെ മൌണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളില്‍ (834 ഋ ഞമിറ ഞറ, ടൌശ 13, ങീൌി ജൃീുലര, കഘ 60056) നടക്കും.

സംഘടനയ്ക്ക് സ്വന്തമായ ഒരു ഓഫീസ് ഉണ്ടായ സാഹചര്യത്തില്‍ സീനിയേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതും മറ്റു പ്രസക്തമായ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

പ്രസിഡന്റ് ടോമി അംബേനാട്ട്, ബിജി സി. മാണി, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ ജോസഫ് നെല്ലുവേലില്‍ 847 334 0456, വര്‍ഗീസ് കെ. ജോണ്‍ 847 724 5090.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം