അന്നമ്മ ഐപ്പ് പതിക്കല്‍ നിര്യാതയായി
Tuesday, June 7, 2016 4:59 AM IST
കീഴില്ലം: പതിക്കല്‍ പരേതനായ വര്‍ഗീസ് ഐപ്പിന്റെ ഭാര്യ അന്നമ്മ ഐപ്പ് (97) നിര്യാതയായി.
മക്കള്‍: ഐപ്പ് വര്‍ഗീസ് (കീഴില്ലം) ഏലിയാമ്മ, മറിയം പോള്‍, മാത്യൂസ് പതിക്കല്‍, വര്‍ക്കി പതിക്കല്‍ സിപിഎ, പരേതയായ സാറാമ്മ സ്കറിയ, പൌലോസ് പതിക്കല്‍, ലിസി പോള്‍ (എല്ലാവരും ന്യുജേഴ്സി)
മരുമക്കള്‍: മറിയാമ്മ, പരേതനായ ഐപ്പ് വര്‍ഗീസ്, തോമസ് പോള്‍, ശാന്തമ്മ, സാലി, പരേതനായ സ്കറിയാ മാളിയേക്കല്‍, സിനി, ഡേവിഡ് പോള്‍. സംസ്കാരം ജൂണ്‍ ഒമ്പതിനു (വ്യാഴാഴ്ച) പന്ത്രണ്ടിനു കുന്നക്കുരുടി സെന്റ് ജോര്‍ജ് സിറിയന്‍ ചര്‍ച്ചില്‍.