എന്‍വൈഎംസി സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-ന്
Friday, June 3, 2016 8:24 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ഭാഗമായ എന്‍വൈ സ്മാഷേഴ്സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-നു (ശനി) രാവിലെ ഒന്‍പതു മുതല്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ നടക്കും.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വ്യത്യസ്ത ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ സ്പോര്‍ട്സ് പ്രേമികളേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്: സോണി പോള്‍ 576 236 0146, സാക് മത്തായി 917 208 1714, രഘു നൈനാന്‍ 516 526 9835, വര്‍ഗീസ് ജോണ്‍ 917 291 6444.

വിലാസം: 74 20 ഇീാാീിംലഹവേ ആഹ്റ, ആലഹഹൃീലെ, ചഥ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം