ഡാളസില്‍ വെശാഖസന്ധ്യ ശനിയാഴ്ച
Friday, April 8, 2016 4:59 AM IST
ഡാളസ്: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന 'വൈശാഖസന്ധ്യ 2016' ശരിയാഴ്ച വൈകുന്നേരം ആറിനു കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മലയാള സിനി ആര്‍ട്ടിസ്റുകളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടിയില്‍നിന്നു ലഭിക്കുന്ന തുക അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി നായര്‍ 405 613 1829, ബിജു തോമസ് 972 342 0568, രാജു ചാമത്തില്‍ 469 877 7266, ബിനോയി സെബാസ്റ്യന്‍ 214 274 5582, സാം മത്തായി 469 450 0718, രവികുമാര്‍ എടത്വ 469 556 6598, സുനില്‍ വര്‍ഗീസ് 214 543 7556.