സ്റാറ്റന്‍ ഐലന്റില്‍ മോര്‍ തീമോത്തിയോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു
Monday, April 4, 2016 3:30 AM IST
ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പുതു ഞായറാഴ്ച (എപ്രില്‍ മൂന്നിനു) സ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി) 718 761 5267, ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി) 917 514 0549. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം