എന്‍വൈഎംഎസ്സി യൂത്ത് ബാസ്കറ്റ് ബോളിനു തുടക്കമായി
Tuesday, March 29, 2016 5:05 AM IST
ന്യൂയോര്‍ക്ക്: എന്‍വൈഎംഎസ്സി ചെറുപ്പക്കാര്‍ക്കായി നടത്തുന്ന യൂത്ത് ബാസ്കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അഞ്ചുമുതല്‍ ഒമ്പതുവരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. (പി.എസ് 115, ഗ്ളെന്‍ഓക്സ് സ്കൂള്‍).

അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് മത്തായി (917 208 1714). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം