ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) നിര്യാതനായി
Monday, March 14, 2016 4:56 AM IST
അറ്റ്ലാന്റാ: അറ്റ്ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഇടവകാംഗമായ ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) മാര്‍ച്ച് 12-നു നിര്യാതനായി. സോണിയാണ് ഭാര്യ. മക്കള്‍: എലിസബത്ത്, റോസ്മേരി. സംസ്കാരം മാര്‍ച്ച് 14-നു തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം