ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ വനിതാവേദിക്കു പുതിയ ഭാരവാഹികള്‍
Monday, March 7, 2016 7:05 AM IST
കുവൈറ്റ് സിറ്റി: ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) വനിതാവേദി പുതിയ 2016 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബിന്ദു രാധാകൃഷ്ണന്‍ (ചെയര്‍പേഴ്സന്‍), രമ സുധീര്‍ (വൈസ് ചെയര്‍മാന്‍), ലീന സാബു (ജനറല്‍ കണ്‍വീനര്‍), അനുപമ വിജേഷ് (ജോ. കണ്‍വീനര്‍) സജിജ മഹേഷ് (ട്രഷറര്‍), പ്യാരി ഓമനകുട്ടന്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍