യാത്രയയപ്പു നല്‍കി
Thursday, March 3, 2016 8:14 AM IST
ജിദ്ദ: 17 വര്‍ഷത്തോളമായി സൌദിയില്‍ പ്രവാസിയും ജിദ്ദ ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ഭാരവാഹിയുമായിരുന്ന ഹംസ സഖാഫി പൊട്ടിക്കല്ലിനു യാത്രയയപ്പു നല്‍കി.

ശറഫിയ മര്‍ഹബയില്‍ നടന്ന പരിപാടിയില്‍ ശാഫി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയിദ് ഹബീബ് കോയ തങ്ങള്‍ ഹംസ സഖാഫിക്ക് ഉപഹാരം നല്‍കി. മുസ്തഫ സഅദി ക്ളാരി, ഹംസ സഖാഫി എന്നിവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മളാഹിരി, ശറഫുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍