അറിയിപ്പ്
Thursday, March 3, 2016 6:10 AM IST
അബുദാബി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ടൂറിസ്റുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉപദേശം. ടൂറിസ്റ് വീസയില്‍ സന്ദര്‍ശനം നടത്തുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതല്ലെന്ന് അബുദാബി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള