മത പഠന വേദി മാര്‍ച്ച് മൂന്നിന്
Wednesday, March 2, 2016 5:46 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ മൌലവി മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ ക്ളാസെടുക്കുന്നു.

മാര്‍ച്ച് മൂന്നിനു (വ്യാഴം) രാത്രി ഒമ്പതിന് 'ദയാലുവായ ദൈവം' എന്ന വിഷയത്തിലാണ് ക്ളാസ്. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.