ഫൊക്കാന വനിതാ ഫോറം ഷിക്കാഗോ റീജണ്‍ ഭാരവാഹികള്‍
Sunday, February 7, 2016 8:47 AM IST
ഷിക്കാഗോ: ഫൊക്കാന ഷിക്കാഗോ റീജണ്‍ വനിതാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ലീല ജോസഫ് (ചെയര്‍പേഴ്സണ്‍), ജെസി റിന്‍സി (സെക്രട്ടറി), ഷൈനി തോമസ് (ട്രഷറര്‍), ബ്രിട്ജിറ്റ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജെസി മാത്യു (ജോ. സെക്രട്ടറി), സുനിയ മോന്‍സി ചാക്കോ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍