ജോണ്‍ ജോര്‍ജ് ഷിക്കാഗോയില്‍ നിര്യാതനായി
Saturday, January 23, 2016 5:17 AM IST
ഷിക്കാഗോ: ദീര്‍ഘകാലമായി ഷിക്കാഗോയില്‍ താമസിച്ചുവരുന്ന ജോര്‍ജ് മുതലാളിയുടേയും, മറിയാമ്മ ജോര്‍ജിന്റേയും മകന്‍ ജോണ്‍ സി. ജോര്‍ജ് (35) ജനുവരി 21-നു വ്യാഴാഴ്ച നിര്യാതനായി. പിതാവ് ജോര്‍ജ് മുതലാളി കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. സഹോദരന്‍: സിനി ജോര്‍ജ്

പൊതുദര്‍ശനം ജനുവരി 23-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (710 ച ങമശി ട, ഘീായമൃറ, കഘ 60148) വച്ച് നടത്തപ്പെടുന്നതും തുടര്‍ന്നു സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ക്ളെയര്‍ഡണ്‍ ഹില്‍സ് സെമിത്തേരിയില്‍ (6900 ട ഇമ അ്ല, ഉമൃശലി, കഘ 60561) സംസ്കരിക്കുന്നതുമാണ്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം