വിര്‍ജീനിയ ഹാംപ്ടണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം ജനുവരി ഒമ്പതിന്
Thursday, January 7, 2016 6:33 AM IST
വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ് മലയാളി അസോസിയേഷനിലെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം ജനുവരി ഒമ്പതിനു (ശനിയാഴ്ച) നടക്കും. കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പരിപാടികളിലേക്ക് ഏവരെയും എച്ച്ആര്‍എംഎ സംഘാടക കമ്മിറ്റി ക്ഷണിക്കുന്നു.

ജനുവരി ഒമ്പതിനു വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതുവരെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച്
(7400 ഒമാുീി ആീൌഹല്മൃറ, ഢഅ.23505) വച്ചാണു പരിപാടി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം