വര്‍ഗീസ് ഈശോ നിര്യാതനായി
Tuesday, January 5, 2016 7:45 AM IST
പത്തനംതിട്ട: കുമ്പളാംപൊയ്കയില്‍ വര്‍ഗീസ് ഈശോ (ജോയി - 66) ചരുവിന്‍ ജിനു വില്ലയില്‍ നിര്യതനായി. സംസ്കാരം ജനുവരി ഒമ്പതിനു കുമ്പളാംപൊയ്ക സിഎസ്ഐ ചര്‍ച്ചില്‍.

ഭാര്യ: ലീലാമ്മ. മക്കള്‍: ജിനു (ഡാളസ്), കമല (പത്തനംതിട്ട).

സഹോദരങ്ങള്‍: മേരി രാജന്‍ മേപ്പുറം, മോളി ജോണ്‍ കടവില്‍, ലീലാമ്മ സണ്ണി, ഗ്രേയ്സ്.

വിവരങ്ങള്‍ക്ക്: രാജന്‍ മേപ്പുറം (ഡാളസ്) 469 767 1024, ജിനു ഈശോ 940 594 5959.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍