ജൂലിയ ഫെര്‍ണാണ്ടസ് നിര്യാതയായി
Friday, January 1, 2016 6:42 AM IST
കൊച്ചി: കരുവേലിപ്പടി ചെമ്മീന്‍സ് ജംഗ്ഷനില്‍ പരേതനായ ജോണ്‍ അല്‍മേഡയുടെ ഭാര്യ കണ്ണമാലി സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപിക ജൂലിയ ഫെര്‍ണാണ്ടസ് (78) നിര്യാതയായി. സംസ്കാരം ചുള്ളിക്കല്‍ സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്‍.

മക്കള്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് അല്‍മേഡ, മേരി ജന്‍സലിന്‍. മരുമക്കള്‍: ഡെബി, ഡോ. സ്കറിയ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം