കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷനു പുതിയ നേതൃത്വം
Tuesday, December 29, 2015 7:04 AM IST
മിസിസാഗാ: കനേഡിയന്‍ മലയാളി നേഴ്സുമാരുടെ കൂട്ടായ്മയായ സിഎംഎന്‍എയ്ക്ക് നവനേതൃത്വം. മിസിസാഗായില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആനി സ്റീഫന്‍, വൈസ് പ്രസിഡന്റായി ഷീല ജോണ്‍, ജനറല്‍ സെക്രട്ടറിയായി സൂസന്‍ ഡീന്‍, ട്രഷററായി ജോജോ ഏബ്രഹാം എന്നിവരേയും എക്സിക്യൂട്ടീവ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സായി ലൂസി മാത്യു, സിനി തോമസ് എന്നിവരേയും, ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്യന്‍ തൊട്ടിയിലിനെയും തെരഞ്ഞെടുത്തു.

പുതുതായി എത്തിച്ചേരുന്ന നഴ്സുമാര്‍ക്കുവേണ്ട ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അസോസിയേഷന്‍ നല്‍കിവരുന്നു. ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 'ടിപ്സ് ടു ഫെയ്സ് ആന്‍ ഇന്റര്‍വ്യൂ' എന്ന പരിപാടി വിജയകരമായി മുന്നേറുന്നു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കുവേണ്ടി ഹോം ലൈഫ് മിറക്കിള്‍ ബ്രോക്കേജുമായി സഹകരിച്ച് അമ്പതു ശതമാനം ഡിസ്കൌണ്ടില്‍ ഋമൃി 50 % ീള വേല ടമഹല ജലൃീി ഇീാാശശീിേ യമരസ ീ എൌൃിശവെ ്യീൌൃ ിലം ഒീാല - എന്ന പദ്ധതി മലയാളിസമൂഹത്തിന് ആകമാനം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.

2016 ഏപ്രിലില്‍ വിവിധ കലാപരിപാടികളോടുകൂടി അസോസിയേഷന്റെ ആന്വല്‍ ഡിന്നര്‍ & റെക്കഗ്നേഷന്‍ നൈറ്റ് നടത്തുവാനും, ദീര്‍ഘകാലം കാനഡയില്‍ ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം കാഴ്ചവച്ച നഴ്സുമാരെ ചടങ്ങില്‍ ആദരിക്കുവാനും യോഗം തീരുമാനിച്ചു. ജനുവരി രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സിഎംഎന്‍എയുടെ ആഭിമുഖ്യത്തില്‍ കനേഡിയന്‍ ബ്ളഡ് സര്‍വീസിന്റെ സഹകരണത്തോടെ മിസിസാഗായിലെ ഹാര്‍ട്ട്ലാന്‍ഡ് ബ്ളഡ് ഡോണര്‍ ക്ളിനിക്കില്‍ വച്ച് നടത്തുന്ന (അററൃല: 785 ആൃശമിിേശമ ഞീമറ ണല) ക്യാമ്പിന്റെ വിജയത്തിനുവേണ്ടി വിപുലമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

ണഞഅജ കഠ ഡജ ഞഋഉ എഛഞ ഠഒകട ചഋണഥഋഅഞ-ല്‍ 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ഒലമൃ ഘഅിറ ആഹീീറ ഉീിീൃ ഇഹശിശര, 785 ആൃശമിിേശമ ഞീമറ ണല, ങശശൈമൌൈഴമ എന്നതാണു അഡ്രസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: ംംം.രമിമറശമിാിമ.രീാ

ആനി സ്റീഫന്‍ (416 616 3248), സൂസന്‍ ഡീന്‍ (416 230 6347), ഷീല ജോണ്‍ (416 562 5845), സിനി തോമസ് (847 505 2720), ജോജോ ഏബ്രഹാം (647 960 8465), ജോജോ സ്റീഫന്‍ (647 535 5742), ലൂസി മാത്യു (416 805 4062).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം