ലാല്‍ കെയേഴ്സ് ബഹറിന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
Monday, December 21, 2015 8:38 AM IST
മനാമ: ലാല്‍ കെയേഴ്സ് ബഹറിന്റെ 2016 കലണ്ടര്‍ പ്രശസ്ത സംവിധായകന്‍ നാദിര്‍ഷ പ്രകാശനം ചെയ്തു. ലാല്‍ കെയേഴ്സ് ബഹറിന്‍ 2015 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങള്‍ അടങ്ങിയതാണ് കലണ്ടര്‍. ലാല്‍ കെയേഴ്സ് ബഹറിന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.