അജ്മാന്‍ ജിഎംസി ഹോസ്പിറ്റല്‍ സ്പെഷല്‍ ഡിസ്കൌണ്ട് ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു
Thursday, November 19, 2015 8:20 AM IST
അജ്മാന്‍ : യുഎഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎംസി ഹോസ്പിറ്റലില്‍ സ്പെഷല്‍ ഡിസ്കൌണ്ട് ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു.

സ്കീമില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 21നു (ശനി) രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ നടക്കുന്ന ക്യാമ്പില്‍ അഋഉ.300 ബുക്കിംഗ് ചാര്‍ജ് നല്‍കി പേര് രജിസ്റര്‍ ചെയ്യണം. നോര്‍മല്‍ ഡെലിവറി അഋഉ.4899 ഉം സിസേറിയന്‍ അഋഉ.8399 ഉം നിരക്കിലാണ് ഡിസ്കൌണ്ട് ഡെലിവറി പാക്കേജ് നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: 0504384895, 0509714157, 0503098358, 0525739185.

റിപ്പോര്‍ട്ട്: ഷാജി ഹമീദ്