മസ്കറ്റില്‍ നവംബര്‍ ഇരുപതിനു വിവാഹ ഒരുക്ക ക്ളാസ്
Saturday, November 14, 2015 6:02 AM IST
മസ്കറ്റ്: ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളിയില്‍ അവിവാഹിതര്‍ക്കായി വിവാഹ ഒരുക്ക ക്ളാസ് നടത്തുന്നു.നവംബര്‍ ഇരുപതിന് രാവിലെ ഒമ്പതു മുതല്‍ ആറു വരെയാണ് സമയം. താല്‍പര്യമുള്ളവര്‍ ഗാലാ പാരിഷ് ഓഫീസില്‍ പേരുകള്‍ രജിസ്റര്‍ ചെയ്യണം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം