ഉറുമ്പേത്ത് യു.എല്‍. കുരുവിള ന്യൂയോര്‍ക്കില്‍ നിര്യാതനായി
Tuesday, November 3, 2015 7:14 AM IST
ന്യൂയോര്‍ക്ക്: കോട്ടയം ഉറുമ്പേത്ത് യു.എല്‍. കുരുവിള (85) നവംബര്‍ രണ്ടിനു ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡില്‍ നിര്യാതനായി. പരേതന്‍ കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ അന്നമ്മ കോട്ടയം വില്ലൂത്തറ കുടുംബാംഗമാണ്. മക്കള്‍: ഡോ.ആനി, രമണി, രാജു, സജി, സുജ, ജോ. മരുമക്കള്‍: ഡോ. ഫ്രാന്‍സിസ് ഊരാളില്‍ (ഹൂസ്റണ്‍), മാത്തച്ചന്‍ പാറമേല്‍ (ഹൂസ്റണ്‍), മീരാ വട്ടത്തില്‍, മിനി പുല്ലാട്ട്, ബേബിമോള്‍ കുന്നശ്ശേരില്‍ (എല്ലാവരും ന്യൂയോര്‍ക്ക്)

ണമസല മ 6.ു.ാ.9.ു.ാ ീി എൃശറമ്യ, ച്ീലായലൃ 6 മ ഗിമിമ്യമ ഇീാാൌിശ്യേ ഇലിലൃേ, ഞീരസഹമിറ, ചഥ. എൌിലൃമഹ ടല്ൃശരല മൃെേ മ 10 അ.ങ ീി ടമൌൃറമ്യ, ച്ീലായലൃ 7 മ ഗിമിമ്യമ ഇീാാൌിശ്യേ ഇലിലൃേ, ഞീരസഹമിറ, ചഥ. കിലൃിാേലി : ഏലവേലൊമില ഇലാലല്യൃേ, ഇീിഴലൃ, ചഥ. വിവരങ്ങള്‍ക്ക്: സജി 3473020083, സുജ: 9173092872.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം