മീര തോമസിന്റെ സംസ്കാരം ഒക്ടോബര്‍ 31ന്
Friday, October 30, 2015 6:52 AM IST
ഡാളസ്: കരോള്‍ട്ടണില്‍ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തന്‍പുരയ്ക്കല്‍ സ്റീഫന്‍ തോമസ് - റോസമ്മ ദമ്പതികളുടെ മകളും ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ മീര തോമസിന്റെ (21) സംസ്കാരം 31 (ശനി) രാവിലെ 9.30 നു പള്ളിയില്‍ ആരംഭിച്ച് സംസ്കാരം കരോള്‍ട്ടനിലുള്ള ഫര്‍ണോക്സ് സെമിത്തേരിയില്‍ (1080 ണ ഖമരസീി ഞറ, ഇമൃൃീഹഹീി, ഠത 75006).

സഹോദരി: മെറിന്‍.


പൊതുദര്‍ശനം: ഒക്ടോബര്‍ 30നു (വെള്ളി) വൈകുന്നേരം ആറിനു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ (1080 ണ ഖമരസീി ഞറ, ഇമൃൃീഹഹീി, ഠത 75006).

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ 469 682 5487.


റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍