ശോശാമ്മ നൈനാന്‍ ഡാളസില്‍ നിര്യാതയായി
Friday, October 23, 2015 5:06 AM IST
ഡാളസ്: മല്ലപ്പള്ളി (ഈസ്റ്) താഴത്തുമോഡയില്‍ പരേതനായ ഇട്ടി നൈനാന്റെ ഭാര്യ ശോശാമ്മ നൈനാന്‍ (തങ്കമണി-92) ഡാളസില്‍ നിര്യാതയായി. മൂത്തമകന്‍ റവ. ഡോ. വര്‍ഗീസ് നൈനാന്‍ ഡാളസ് സിഎസ്ഐ ചര്‍ച്ച് വികാരിയാണ്. മറ്റുമക്കള്‍: നൈനാന്‍ നൈനാന്‍, അന്നമ്മ മാത്യു, മേരിക്കുട്ടി തോമസ്, സാറാ മാത്യു, സൂസന്‍ ജോണ്‍, തോമസ് നൈനാന്‍, മോളി ചെറിയാന്‍.

മരുമക്കള്‍: ശോശാമ്മ വര്‍ഗീസ്, സാറാമ്മ നൈനാന്‍, കുന്നേല്‍ മാത്യു, നെടുമ്പള്ളില്‍ തോമസ്, ബാബു സി. മാത്യു, രാജന്‍ ജോണ്‍, സോമി തോമസ്, ജോണ്‍ ചെറിയാന്‍. ഡാളസിലെ ഫിലഡല്‍ഫിയ പെന്തക്കോസ്ത് ചര്‍ച്ച് അംഗമായിരുന്നു.

ഒക്ടോബര്‍ 24-നു രാവിലെ പത്തിനു ഗാര്‍ലന്‍ഡിലെ വില്യം പാര്‍ക്ക് ഫ്യൂണറല്‍ ഹോമിലെ സംസ്കാര ശുശ്രൂകള്‍ക്കു ശേഷം സംസ്കാരം. ഫ്യൂണറല്‍ ഹോമിന്റെ വിലാസം: 1600 ട. ഏമൃഹമിറ അ്ലിൌല, ഏമൃഹമിറ, ഠത 75040. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് നൈനാന്‍ 214 606 7110, ബാബു സി. മാത്യു 972 345 6291.

റിപ്പോര്‍ട്ട്: പി.സി. മാത്യു