റിയാദ് വില്ലാസ് കപ്പ് -കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റ്
Friday, October 16, 2015 6:03 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍ അപ്പ് ട്രോഫിക്കും വേണ്ടി നസ്റിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്നുവരുന്ന എട്ടാമത് കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റില്‍ ഒക്ടോബര്‍ 16നു (വെള്ളി) നടക്കും.

വൈകുന്നേരം 4.:30നു റോയല്‍ എഫ്സിയും ഷിഫ അല്‍ജസീറ അസീസിയ സോക്കറും 6.30നു ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സിയും ഒബയാര്‍ ട്രാവല്‍സ് ഒബയാറും മാറ്റുരയ്ക്കും.  

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍