ദുബായി കെഎംസിസി ന്യൂറോ കണ്‍സള്‍ട്ടേഷന്‍
Tuesday, October 13, 2015 6:46 AM IST
ദുബായി: ദുബായി കെഎംസിസി മൈ ഡോക്ടര്‍ വിഭാഗം യൂണിവേഴ്സ് മാനേജിംഗ് ഡയറക്ടറും പ്രമുഖ ന്യൂറോളജിസ്റുമായ ഡോ. ഷബീറുമായി സഹകരിച്ചു ന്യൂറോ മെഡിക്കല്‍ പരിശോധന സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 21 നു (ബുധന്‍) ജിഎംസി ക്ളീനിക്കിലാണു പരിശോധന. ആദ്യം രജിസ്റര്‍ ചെയ്ത അമ്പതു പേര്‍ക്കാണു ചികിത്സ ലഭ്യമാകുക.

വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 042727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍