അജ്മാന്‍ ജിഎംസി ഹോസ്പിറ്റലില്‍ സ്പെഷല്‍ ഡിസ്കൌണ്ട് ഡെലിവറി പാക്കേജ്
Monday, October 12, 2015 7:52 AM IST
അജ്മാന്‍: യുഎഇ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎംസി ഹോസ്പിറ്റലിന്റെ പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സ്പെഷല്‍ ഡിസ്കൌണ്ട് ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു.

സ്കീമില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 17നു നടക്കുന്ന ക്യാമ്പില്‍ അഋഉ.300 ബുക്കിംഗ് ചാര്‍ജ് നല്‍കി പേരു രജിസ്റര്‍ ചെയ്യണം. നോര്‍മല്‍ ഡെലിവറി അഋഉ.4899 ഉം സിസേറിയന്‍ അഋഉ.8399 ഉം നിരക്കിലാണ് ഡിസ്കൌണ്ട് ഡെലിവറി പാക്കേജ് നല്‍കുന്നത്.

2002 ഒക്ടോബര്‍ 17നു ആരംഭിച്ച അജ്മാന്‍ ജിഎംസി ഹോസ്പിറ്റല്‍ ആധുനിക ചികിത്സാ സൌകര്യങ്ങളുള്ള മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ പദവിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

വിവരങ്ങള്‍ക്ക്: 0504384895, 0509714157, 0503098358, 0525739185.