അമ്മിണി ജോര്‍ജ് നിര്യാതയായി
Thursday, September 10, 2015 4:13 AM IST
കുമ്പനാട്: കോയിപ്പുറം മട്ടക്കല്‍ കുറ്റിക്കാട്ട് മലയില്‍ പരേതനായ കെ.സി. ജോര്‍ജിന്റെ (റിട്ടയേര്‍ഡ് പോസ്റ് മാസ്റര്‍) ഭാര്യ അമ്മിണി ജോര്‍ജ് (85) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കള്‍: ലിസ്സി, ബാബു (ന്യൂയോര്‍ക്ക്), രാജന്‍ (നോര്‍ത്ത് കരോലിന). മരുമക്കള്‍: ജോര്‍ജുകുട്ടി (കാനം), ലീലാമ്മ കല്ലിശേരി ഇറപ്പുഴ, സുമ മാന്തുക പന്തളം (എല്ലാവരും അമേരിക്കയില്‍). പരേത മാവേലിക്കര ചേപ്പാട്ട് പനക്കല്‍ കിഴക്കേതില്‍ കുടുംബാംഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: രാജന്‍ ജോര്‍ജ് (919 649 0702), ബാബു ജോര്‍ജ് (516 352 2051).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം