ജോസഫ് ഏബ്രാഹം ആരോലിച്ചാലില്‍ നിര്യാതനായി
Wednesday, September 9, 2015 6:05 AM IST
മൂവാറ്റുപുഴ: ആനിക്കാട് ആരോലിച്ചാലില്‍ ജോസഫ് ഏബ്രാഹം (60) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 10ന് (വ്യാഴം) 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ: മേരിക്കുട്ടി പെരുമ്പല്ലൂര്‍ കുന്നത്ത് കുടുംബാംഗം. മക്കള്‍: റോബിന്‍, ബോബി (വണ്ടര്‍ല), റൂബി (യുഎസ്എ). മരുമക്കള്‍: റീന തരണിയില്‍ ഓലിപ്പാറ, അങ്കിത നെടുങ്കല്ലേല്‍ ചീനിക്കുഴി, എല്‍ദോസ് പാപ്പാളില്‍ മാറാടി (യുഎസ്എ).