ന്യൂയോര്‍ക്ക് ഫൊറോനയില്‍ ദമ്പതിസംഗമം
Saturday, September 5, 2015 5:20 AM IST
ന്യൂയോര്‍ക്ക്: ഫൊറോന ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ച് ഫൊറോനയുടെ കീഴിലുള്ള മിഷനുകളില്‍നിന്നു ദാമ്പത്യജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളുടെ സംഗമം നടത്തുന്നു.

സെപ്റ്റംബര്‍ 19നു (ശനി) കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലേക്കാട്ടിന്റെ നേതൃത്വത്തിലാണു ചടങ്ങുകള്‍ നടക്കുക.

ക്നാനായ ഫൊറോനയുടെ കീഴിലുള്ള 25 വര്‍ഷം കഴിഞ്ഞ ക്നാനായ ദമ്പതികളെ സെന്റ് സ്റീഫന്‍ ക്നാനായ സ്റീഫന്‍ പാരിഷിലേക്കു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ