മാഞ്ഞൂര്‍ സംഗമം ഓഗസ്റ് 22നു സ്കോക്കിയില്‍
Monday, August 10, 2015 5:33 AM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല കുറുമുള്ളൂര്‍, കോതനല്ലൂര്‍, കുറുപ്പന്തറ പ്രദേശങ്ങളില്‍നിന്നു വന്നവരും കൂടാതെ ഈ പ്രദേശങ്ങളില്‍നിന്നു വിവാഹം കഴിക്കപ്പെട്ടു ഷിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാഞ്ഞൂര്‍ സംഗമം ഈ വര്‍ഷം ഓഗസ്റ് 22 നു (ശനിയാഴ്ച) സ്ക്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍പാര്‍ക്കില്‍ (7640, ച.ഗഛടഠചഋഞ അഢഋ, ടഗഛഗകഋ കഘ60076) രാവിലെ പത്തിനു ആരംഭിക്കും.

കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- സൈമണ്‍ കട്ടപ്പുറം (773 203 2616),തോമസ് ഐക്കരപറബില്‍ (847 337 1370),സിറിള്‍ കട്ടപ്പുറം(224 717 0376), ജോബ് മാക്കീല്‍ (847 226 3853), സാബു കട്ടപ്പുറം(847 791 1452),ഷാജി പഴൂപറമ്പില്‍ (224 210 4199), ജോബി ചാക്കോ (847 401 7399).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം