ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്യ്രദിന പരേഡില്‍ പങ്കെടുക്കും
Friday, August 7, 2015 4:54 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജണ്‍, ഷിക്കാഗോ, ഓഗസ്റ് 15നു (ശനിയാഴ്ച) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലുള്ള ഡിവൈന്‍ അവന്യൂവില്‍വച്ച് നടക്കുന്ന സ്വാതന്ത്യ്രദിന പരേഡില്‍ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍ അറിയിച്ചു.

ഓഗസ്റ് 15നു രാവിലെ 11.30നു വെസ്റേണ്‍ & ഡിവോണ്‍ അവന്യൂവില്‍നിന്ന് ആരംഭിക്കുന്ന പരേഡില്‍ പങ്കെടുക്കുവാന്‍ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കടുതല്‍ വിവരങ്ങള്‍ക്ക്: അഗസ്റിന്‍ കരിംകുറ്റിയില്‍ (773 531 8329), വര്‍ഗീസ് പാലമലയില്‍ (224 659 0911), പ്രഫ. തമ്പി മാത്യു (847 376 8114), സതീശന്‍ നായര്‍ (847 708 3279), തോമസ് മാത്യു (773 509 1947). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം