നിര്യാതനായി
Thursday, July 9, 2015 5:40 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരം പട്ടേണ സ്വദേശി എ.എന്‍. ബാലന്‍നായര്‍ (76, റിട്ട: എക്സി. ഓഫീസര്‍) അസുഖത്തെത്തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജില്‍ നിര്യാതനായി.

ഭാര്യ: ബാല സരസ്വതി. മക്കള്‍: കല കുവൈറ്റ് കേന്ദ്ര കമ്മറ്റി അംഗവും സാല്‍മിയ യൂണിറ്റ് കണ്‍വീനറുമായ അരുണ്‍കുമാര്‍, ഹരിഗോവിന്ദ്, ശ്രീജ.

വിവരങ്ങള്‍ക്ക്: അരുണ്‍കുമാര്‍ 55484818, 919946684409, ഹരിഗോവിന്ദ്, 67766054.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍