എറണാകുളം ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍
Thursday, June 18, 2015 6:12 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്‍ (ഇഡിഎ) പ്രവാസി ഓഡിറ്റോറിയത്തില്‍ നടത്തിയ ആന്വല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ 2015-17 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുള്‍ റഹിം (പ്രസിഡന്റ്), ജിയോ മത്തായി (വൈസ് പ്രസിഡന്റ്), എ.ഡി. ഗോപിനാഥന്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ കെ. ജോണ്‍സണ്‍, ജിജു പോള്‍ (സെക്രട്ടറിമാര്‍), എം.വൈ. ബിജു (ട്രഷറര്‍), റെജി ജോര്‍ജ് (ജോ.ട്രഷറര്‍), ബാബു ചുള്ളി (ജനറല്‍ കോഓര്‍ഡിനേറ്റര്‍), ബാബുരാജ് പള്ളുരുത്തി (ജോ.കോ-ഓര്‍ഡിനേറ്റര്‍), അനില്‍കുമാര്‍ (ആട്സ് സെക്രട്ടറി), എം.കെ. ജിനോ (വെല്‍ഫെയര്‍ സെക്രട്ടറി), മാത്വീസ് വര്‍ഗീസ് (സ്പോട്സ് സെക്രട്ടറി), താജുദ്ദീന്‍ (ആട്സ് ജോ.സെക്രട്ടറി), സുനില്‍ കുമാര്‍ (വെല്‍ഫെയര്‍ ജോ.സെക്രട്ടറി), ജോസഫ് റാഫേല്‍ (സ്പോട്സ് ജോ.സെക്രട്ടറി) എന്നിവരെയും മഹിള വേദി ഭാരവാഹികളായി മിനി സന്തോഷ് (ചെയര്‍ പേഴ്സണ്‍), ജെസി (സെക്രട്ടറി), കാര്‍മല്‍ ജോസ് (ട്രഷറര്‍) എന്നിവരെയും

അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി റോയി യോയാക്കിയെയും മെംബേഴ്സായി സജി വര്‍ഗീസ്, വര്‍ഗീസ് പോള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍